India

ഉറങ്ങിക്കിടന്ന ഭർത്താവിന് നേരെ ആസിഡ് ആക്രമണം ; യുവതിക്ക് ജീവപര്യന്തം തടവും കനത്ത പിഴയും

സംഭാല്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ മുഖം വികൃതമാവുകയും ഇരു കണ്ണുകളുടെയും...

Must Read