India

ചോദ്യപേപ്പർ ചോർച്ച ; നിർമലാ സീതാരാമന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശന വിമർശനങ്ങളുയരുന്നു

ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ വിമർശനം രൂക്ഷമാകുന്നു. ചോദ്യക്കടലാസ്‌ ചോർന്നപ്പോൾ‌ ആദ്യം വേദനയുണ്ടായെങ്കിലും പിന്നീട് പരീക്ഷ നടത്തിയപ്പോൾ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടതായി നിർമലാ...

Must Read