India

നടൻ ധനുഷ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി നടനും സംവിധായകനുമായ ധനുഷ്. തങ്ങളുടെ ഐക്യം പൊതുസേവനത്തിനായി വിനിയോഗിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്തതോടെയാണ് വീണ്ടും സംഭവം ചർച്ചയായത്. ഞായറാഴ്ച ആരാധകർ സംഘടിപ്പിച്ച രക്തദാന...

Must Read