സിജെപിയുടെ പ്രതിഷേധ മാർച്ചിൽ വിദ്യാർഥികളോടൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിജെപിയുടെ ചലോ സൻസദ് മാർച്ചിൽ വിദ്യാർഥികളോടൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്. ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയും മുഖാവരണവും ധരിച്ച് പ്രതിഷേധക്കാർക്കൊപ്പം ഹനുമാൻകൈൻഡ് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ് പ്രയോ​ഗിച്ച നടപടിയെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധത്തെ പോലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചും ലാത്തികൊണ്ട് മർദിച്ചതിന്റെ വീഡിയോയും ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന സമരക്കാരുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം.

‘വ്യത്യസ്തമായ രണ്ട് തരം പ്രതിഷേധങ്ങൾ ഞാൻ നേരിട്ട് കണ്ടു. ഒന്ന് ജനങ്ങൾ സൃഷ്ടിച്ചത്. മറ്റൊന്ന് ഈ പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം സൃഷ്ടിച്ചത്’ എന്ന കുറിപ്പാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവരും ഇതിനോടകം വിദ്യാർഥികൾക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളാണ് നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...