India

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കുട്ടികൾ യമുനാനദിയിൽ...

Must Read