India

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക; കേസ്

വാരാണസി : പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി കൊണ്ട് പൊള്ളലേൽപ്പിച്ച് അധ്യാപിക. വാരാണസിയിലെ പാണ്ഡെയ്പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രീതി കുശ്‌വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ...

Must Read