India

പഞ്ചാബ് സർവകലാശാലയിൽ വൈദ്യുതാഘാതമേറ്റ് 28-കാരിയായ പിഎച്ച്ഡി ഗവേഷക വിദ്യാർഥിനി മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനി ചൊവ്വാഴ്ച ക്യാമ്പസിനുള്ളിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കനത്ത മഴയെത്തുടർന്ന് ക്യാമ്പസിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഹരിയാനയിലെ റേവാരി സ്വദേശിനിയായ ജ്യോതി(28)യാണ് മരിച്ചത്....

Must Read