India

വന്ദേമാതരത്തെ അപമാനിച്ചാൽ ക്രിമിനൽക്കുറ്റം ; ബിൽ പാസാക്കിയത് പ്രതിപക്ഷം ഇറങ്ങിപ്പോയശേഷം

ന്യൂഡൽഹി : ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ രാജ്യസഭ ബുധനാഴ്ച പാസാക്കി. ആം ആദ്മി പാർട്ടിയൊഴികെയുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയതിനുപിന്നാലെ, ശബ്ദവോട്ടോടെയാണ് ബിൽ...

Must Read