തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. വിവാദമായ പല കേസന്വേഷണങ്ങളിലും അന്വേഷണ സംഘത്തെ നയിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സിയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു...