കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. കുറ്റിക്കാടിനിടയിൽ കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. തമിഴ്‌നാട് സ്വദേശിയായ അരുൺരാജിന്റേതാണ് മൃതദേഹമെന്ന് പോലീസ്...