HomeNewsKerala

Kerala

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും. കട്ടപ്പന പാണ്ടിപ്പാറ സ്വദേശി ചിറത്തലയാട് ചാക്കോച്ചനെതിരായ കേസാണ് പിന്‍വലിക്കുക. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി....

Must Read