HomeNewsKerala

Kerala

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഉള്ളൂര്‍ സ്വദേശി സുനിലിനാണ്(60) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം....

Must Read