HomeNewsKerala

Kerala

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു. വട്ടേനാട് സ്വദേശി ആരിഫിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തകർന്നുവീണത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി...

Must Read