മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു....