HomeNewsKerala

Kerala

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ മാർക്ക് ഇലക്‌ട്രോണിക്സ്‌ ഡിസ്‌പ്ലേ വഴി സ്‌ക്രോൾ ചെയ്ത് സ്റ്റേജിൽ കാണിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കലോത്സവത്തിന് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽനിന്നോ...

Must Read