തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ 'മിസ' നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാടകത്തിന്റെ പേരിൽ സംഘടനയെയും പ്രവർത്തകരെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ...