ഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ച നടന്നു. ബില്ലിന്റെ കാര്യത്തിൽ അന്തിമതീരുമാനം കാര്യോപദേശകസമിതി യോഗം കൈക്കൊള്ളുമെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിഷയം സംബന്ധിച്ച എല്ലാ അഭിപ്രായങ്ങളും...