HomeNews

News

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം റിപ്പോർട്ട്. ദേവ സേഫ് എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണമെന്നാണ് ശുപാർശ....

Must Read