HomeNewsPathanamthitta

Pathanamthitta

പത്തനംതിട്ട പെരുനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം : നാൽപ്പത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ താളികര, പൂതക്കല്ല് മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള വലിയ മുഴക്കങ്ങൾ അനുഭവപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ അടിയന്തര...

Must Read