World

ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, കൂടുതൽ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് തങ്ങൾ തയാറല്ലെന്ന സൂചനയും അദ്ദേഹം നൽകി. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടികളിലേക്ക് വീണ്ടും കടക്കുമെന്നും...

Must Read