വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ, അമേരിക്കയിൽ ഒരേസമയം മൂന്ന് വ്യത്യസ്ത കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കടുത്ത പുകമഞ്ഞും, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും, പടിഞ്ഞാറൻ...