World

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി ; കുവൈറ്റിലും ബഹ്റൈനിലും ആക്രമണം

മനാമ : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലും ബഹ്റൈനിലും പുലർച്ചെ ആക്രമണമുണ്ടായി. കുവൈറ്റിൽ കടൽവെള്ളശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. വൈദ്യുതകേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി...

Must Read