മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളി മുൻ വികാരി റവ. ഫാ. സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ – 68) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളി മുൻ വികാരിയും മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനത്തിലെ സീനിയർ വൈദീകനുമായ റവ. ഫാ. സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ – 68) അന്തരിച്ചു. മൃതദേഹം പത്തനംതിട്ട മോര്‍ച്ചറിയില്‍.

ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 5.30ന് മെഴുവേലിയിലുള്ള സഹോദരന്‍ മോനിയുടെ ഭവനത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ അവസാന ശുശ്രൂഷയും 10.30 ന് മെഴുവേലി വെസ്റ്റ് ഇടവകയിൽ അവസാന ശുശ്രൂഷയും നടത്തപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...