പറമ്പില്‍ കയറിയെന്നാരോപിച്ച് അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് അടിച്ചൊടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കട്ടപ്പനയില്‍ അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു. പറമ്പില്‍ കയറിയെന്നാരോപിച്ചാണ് മിണ്ടാപ്രാണിക്ക് നേരെ കൊടുംക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള മിണ്ടാപ്രാണി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. പശുക്കിടാവിന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവെച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...