ജാഗ്രതാ നിര്‍ദേശം ; മൂഴിയാര്‍ ഡാമില്‍നിന്നും അധിക ജലം കൂടി കക്കാട്ട് ആറിലേക്ക് ഒഴുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ എസ് ഇ ബി ലിമിറ്റെഡിന്റെ അധീനതയിലുള്ള കക്കാട് പവർ ഹൗസന്റെ ഭാഗമായ സർജ് ഷാഫ്ടിന്റെ അറ്റ കുറ്റപണി നടക്കുന്നതിനാൽ മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമെക്സ് എന്ന നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് നിലവിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയുടെ സർജ് ഷാഫ്ടിലും ടണലിലും ഉള്ള അറ്റ കുറ്റപണിയുടെ ഭാഗമായി സ്പൂയിസ് ഗേറ്റുകൂടി തുറന്നതിനാല്‍ 28 കുവെക്സ് എന്ന നിരക്കിൽ അധിക ജലം കൂടി കക്കാട്ട് ആറിലേക്ക് ഒഴുക്കി ആകെ 78 കുമെക്സ് ജലം തുറന്നു വിടുന്നതിന് തീരുമാനിച്ചിരിക്കുന്നു.

തുറന്നു വിടുന്ന അധിക ജലം നദിയിലെ നിലവിലെ ജലനിരപ്പിൽ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...