വിദേശ ഫണ്ട് തട്ടിപ്പ് ; എഴുത്തുകാരൻ സക്കറിയ അടക്കമുള്ളവർക്കെതിരെ സിബിഐ കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സന്നദ്ധ സംഘടകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച പണം വകമാറ്റിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ.

ഗുഡ് സമരിത്തൻ പ്രൊജക്ട്, കാത്തലിക്ക് റിഫ്രമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്നീ സംഘടകൾ വഴിയാണ് പണമെത്തിയത്. സംഘടനയുടെ ബോർഡ് അംഗമായ ജസ്റ്റിസ് കെടി തോമസിനെയും മുൻ മന്ത്രി എൻഎം ജോസഫിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. സന്നദ്ധ സംഘടന ഡയറക്ടർമാരായ കെപി ഫിലിപ്പ്, എബ്രഹാം തോമസ്, ജോജോ ചാണ്ടി, പോൾ സക്കറിയ എന്നിവരാണ് പ്രതികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....