കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി​ക്ക് ഫു​ള്‍ ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്

For full experience, Download our mobile application:
Get it on Google Play

തേ​ഞ്ഞി​പ്പ​ലം : കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന വ​കു​പ്പി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി എം.​എ​സ്.അ​മൃ​ത​ക്ക് ഫു​ള്‍ ബ്രൈ​റ്റ്-​ക​ലാം ക്ലൈ​മ​റ്റ് ഫെ​ലോ​ഷി​പ്. ഇ​ന്ത്യ​യി​ല്‍നി​ന്ന് സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളാ​ണ് തൃ​ശൂ​ര്‍ തി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​മൃ​ത. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ഫു​ള്‍ ബ്രൈ​റ്റ് സ്‌​കോ​ള​ര്‍ഷി​പ് സ​ഹാ​യ​ക​മാ​കും.  സ്​​റ്റോ​ക് ബ്രി​ഡ്ജ് സ്‌​കൂ​ള്‍ ഓ​ഫ് അ​ഗ്രി​ക​ള്‍ച​റി​ല്‍ ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കാ​നും അ​വ​സ​രം ല​ഭി​ക്കും. ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​സ് പു​ത്തൂ​രി​ന് കീ​ഴി​ലാ​ണ് അ​മൃ​ത ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മേ​പ്പാ​ട​ത്തു​പ​റ​മ്ബി​ല്‍ ശ​ശി-​സു​ഗു​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...