വാളയാറിൽ മാത്രം 2012 മുതൽ 2022 വരെ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന് സിബിഐ കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സമൂഹവും കുടുംബവും അരക്ഷിതമാകുമ്പോൾ ഒളിച്ചോടാനാകാതെ പ്രാണഭയം അനുഭവിക്കുന്നത് കുട്ടികളാണ്. സംസ്ഥാനത്തിന്‍റെ അതിർത്തി മേഖലയായ വാളയാറിൽ മാത്രം 2012 മുതൽ 2022 വരെ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തൽ. ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടികളും സ്ത്രീകളും അസാധാരണ കരുത്ത് കാട്ടി മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോഴും സർക്കാർ സംവിധാനങ്ങളുടെ പിന്തുണ പരിമിതമാണ്. സംസ്ഥാനത്തേക്ക് വികസനമെത്തിക്കുന്ന വ്യവസായ ഇടനാഴിയുടെ തുടക്കമാണ് വാളയാർ.  വികസന പാതയുടെ ഇടം വലം സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട് മുറിവേറ്റ മനുഷ്യരുടെ താവളം കൂടിയാണ്. പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരായ പെൺകുഞ്ഞുങ്ങൾ. അവർ ആത്മഹത്യ ചെയ്തതോ അതോ കൊല്ലപ്പെട്ടതോ. ആത്മഹത്യയെന്ന സിബിഐ കണ്ടെത്തൽ കോടതിയുടെ പരിഗണനയിലാണ്.  ഒരു കാര്യം തെളിഞ്ഞതാണ്. അവരിരുവരും തുടർച്ചയായി ക്രൂരമായ ലൈംഗിക പീഡനം നേരിട്ടാണ് അകാലത്തിൽ കൊഴിഞ്ഞത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...