സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബിഎസ്ഇ 12 -ാം ക്ലാസ് സോഷ്യോളജി ചോദ്യപേപ്പർ വിവാദത്തിൽ. 2002 ലെ ഗുജറാത്തിലുണ്ടായ മുസ്ലിം വിരുദ്ധ കലാപം ഏത് സർക്കാരിന്റെ കീഴിലാണ് നടന്നതെന്ന ചോദ്യമാണ് വിവാദമായത്. ചോദ്യം മാർഗനിർദേശങ്ങൾ ലംഘിച്ചതായും ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. എന്നാൽ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും പൂർണ്ണമായും സിലബസിന് അകത്ത് നിന്ന് തന്നെയാണ് ചോദ്യം എന്നുമാണ് സോഷ്യോളജി അധ്യാപകരുടെ നിലപാട്.

ചോദ്യപേപ്പറിലെ സെക്ഷൻ എ – യും സി – യും നേരിട്ടുള്ള ചോദ്യങ്ങളായിരുന്നുവെങ്കിൽ സെക്ഷൻ ബി – യിലേത് അൽപം വളഞ്ഞുള്ള ചോദ്യങ്ങളായിരുന്നുവെന്ന് ഗാസിയാബാദിൽ നിന്നുള്ള സോഷ്യോളജി അധ്യാപകൻ പറയുന്നു. ചോദ്യ പേപ്പറിലെ ചില ചോദ്യങ്ങൾ സിലബസിൽ നിന്നുള്ളതാണെന്നും എന്നാൽ ചിലത് പുറമേ നിന്നുള്ളതാണെന്നുമാണ് വിമർശനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ ടൈഗർ : ശിവസേന വിമത എംപിമാർ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തായി

0
മുംബൈ : ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) വിട്ട് ഏക്‌നാഥ് ഷിന്ദേ...

16-കാരിയെ പിന്തുടർന്ന് ശല്യം ചെയ്തു ; പോക്‌സോ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

0
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ....

പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി നടന്നു

0
റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍...

കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം...

0
റാന്നി : വെച്ചുച്ചിറ - കനകപ്പലം റോഡരികിലെ വനപ്രദേശത്ത് 'ഹരിതം അരണ്യകം...