സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ ; പരീക്ഷാദിനത്തില്‍ത്തന്നെ മൂല്യനിര്‍ണയവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ടേം ഒന്ന് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയം, പരീക്ഷ നടക്കുന്ന അതേദിവസംതന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ. ഓഫ് ലൈനായി നടക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുള്ളത്. ഒ.എം.ആർ. ഷീറ്റിലാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കഴിഞ്ഞദിവസംതന്നെ മൂല്യനിർണയം നടത്താനാണ് ബോർഡിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സ്കൂളുകൾക്കും അധ്യാപകർക്കും നിർദേശം നൽകി.

ആദ്യം ടേം പരീക്ഷ കഴിഞ്ഞമാസം ആരംഭിച്ചു. രണ്ടാമത്തെ ടേം പരീക്ഷ അടുത്ത മാർച്ചിൽ ആരംഭിക്കും. ഇതിൽ ഒബ്ജക്ടീവ് ടൈപ്പും വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുമായിരിക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം സി.ബി.എസ്.ഇ. 10, 12 പരീക്ഷകൾ റദ്ദാക്കിയിരുന്നു. സമാനസാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ രണ്ട് ടേം പരീക്ഷകൾ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...