ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി കോവിഡ് പ്രതിരോധം ഉറപ്പാക്കി ശിശുദിനാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധം ഉറപ്പാക്കി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ജവഹർ ബാലഭവനിൽ നടന്ന പരിപാടി കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി ആർ നായർ ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ ശിശുദിന സന്ദേശം നൽകി. ഉജ്ജല ബാല്യം പുരസ്ക്കാര ജേതാക്കളായ കാജൽ നോബിളിനെയും ഗൗതം കൃഷ്ണായേയും ചടങ്ങില്‍ ആദരിച്ചു.

വിവിധ മത്സരങ്ങളില്‍ വിജയിയിച്ചവര്‍ക്ക് കാർഡ് ബാങ്ക് പ്രസിഡന്‍റ് എം.എ വാഹിദ് സമ്മാനദാനം നിര്‍വഹിച്ചു. കുട്ടികളുടെ പ്രസിഡന്‍റ് ആൻ മേരി അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ഭാരവാഹികളായ എം.സി പ്രസാദ്, കെ.പി പ്രതാപൻ, കെ.ഡി ഉദയപ്പൻ, കെ.നാസർ, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. അഭിൻ രാജ് സ്വാഗതവും കാജൽ നോബിള്‍ നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോജന ക്ലബ്ബിന്റെ വായനശാലയിലേക്ക് വായനാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറി

0
തണ്ണിത്തോട്: വായനാ ദിനാചരണത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ...

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...