അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്. എൻ.ഡി.പി യോഗം വനിത സംഘം പത്തനംതിട്ട യുണിയന്റെ നേതൃത്വത്തിൽ കോന്നി 82 നമ്പർ ശാഖയിൽ വെച്ച് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അധ്യക്ഷത വഹിച്ചു. എസ്. എ. എസ്. എസ്. എൻ. ഡി.പി യോഗം കോളേജ് പ്രിൻസിപ്പാൾ ഡോ. ബി.എസ്. കിഷോർകുമാർ മുതിർന്ന വനിതാസംഘം പ്രവർത്തകരായ സാവിത്രി ടീച്ചർ പ്രമാടം, പൊന്നമ്മ സുകുമാരൻ ചെന്നീർക്കര, ശോഭന ഷാജി കുമ്മണ്ണൂർ, മാലതി രാജൻ കോന്നി, രാധാമണി കോന്നി എന്നിവരെ ആദരിച്ചു.

യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്‌, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി അജയകുമാർ പുഷപ ഷാജി, സരള പുരുഷോത്തമൻ, ശാന്തമ്മ സദാശിവൻ, ഗീത സദാശിവൻ, അഡ്വ. രജിത ഹരി, സ്മിത മനോഷ്, സരോജിനി സത്യൻ, ലാലി മോഹൻ , പ്രസന്ന അജയൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ, അനീഷ് കണ്ണൻമല തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...