തമിഴ്​നാട് സർക്കാർ ‘വലിമൈ’ സിമന്‍റ് വിപണിയിലിറക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്​നാട്​ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ‘വലിമൈ’ സിമന്‍റിന്‍റെ വിപണനോദ്​ഘാടനം മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ നിര്‍വഹിച്ചു. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന്​ 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന്​ 365 രൂപയുമാണ്​ നിരക്ക്​. വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്‍റിന്​ 490 രൂപ വരെ വിലയുണ്ട്​.

തമിഴ്​നാട്​ സര്‍ക്കാറിന്റെ  ‘അരസു’ സിമന്‍റ്​ നിലവില്‍ മാസംതോറും 90,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്​. ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമന്‍റിന്​ വില കുതിച്ചുയര്‍ന്നതോടെയാണ്​ സംസ്​ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സിമന്‍റ്​ ഉല്‍പാദനം ത്വരിതപ്പെടുത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...