നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം നഗരസഭ, താലൂക്ക് തലങ്ങളില്‍ ആരംഭിച്ചു. തിരുവല്ല നഗരസഭയുടെ പരിശീലനം ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചെയര്‍പേഴ്സണ്‍ എസ് ലേഖ ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി ആര്‍ കെ ദീപേഷ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് ജോസ്, പി ഹെയ്ല്‍സണ്‍ എന്നിവര്‍ പരിശീലനം നയിച്ചു. 27 പേര്‍ പങ്കെടുത്തു.
മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച കോഴഞ്ചേരി താലൂക്ക് പരിശീലനം എഡിഎം എ വിജയന്‍ ഉദ്ഘാടനം ചെയ്തു.

കോഴഞ്ചേരി തഹസില്‍ദാര്‍ അശ്വിനി അച്ചുതന്‍ അധ്യക്ഷത വഹിച്ചു. സി അനില്‍കുമാര്‍, എസ് സുജിത്ത്, ഫിബി അഗസ്റ്റസ്, ലിബിന്‍ സി മാത്യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 98 പേര്‍ പങ്കെടുത്തു. മല്ലപ്പള്ളി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ തഹസില്‍ദാര്‍ പി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം വി സിംന, കെ ടി മഞ്ജുഷ, ഇഡിക്സ് ഷാജി, കവിത ജേക്കബ് എന്നിവര്‍ പരിശീലനം നയിച്ചു. 72 പേര്‍ പങ്കെടുത്തു. ജൂണ്‍ 18 വരെ വിവിധ നഗരസഭ, താലൂക്കുകളില്‍ പരിശീലനം നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...