ഇ ഡി യെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ : പുതിയ തസ്തികകൾ ഉടൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അന്വേഷണ ഏജൻസിയുടെ എക്സിക്യൂട്ടീവ്, ലീഗൽ വിഭാഗങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പരിഷ്കാരങ്ങളുടെ ഭാഗമായി അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ , എൻഫോഴ്സ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിങ്ങനെ തസ്തികകൾ വിപുലീകരിക്കാൻ ആണ് തീരുമാനം. ഏജൻസിയുടെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അന്വേഷണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഈ ഉദ്യോഗസ്ഥരുടെ സേവനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വർദ്ധനവ് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...