കേന്ദ്രസര്‍ക്കാര്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നാളെ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കി. 50 കോടിക്കു മുകളില്‍ വാര്‍ഷികവിറ്റുവരവുള്ള വ്യാപാരിയുടെ ഇടപാടുകള്‍ക്കാണ് നിര്‍ബന്ധമാകുന്നത്.

വ്യാപാരിനല്‍കുന്ന ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകള്‍ക്ക് അടക്കം ഇ-ഇന്‍വോയ്‌സ് ബാധകമാണ്. ജിഎസ്ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ ഇ-ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയോ ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്താം.

ഇ-ഇന്‍വോയ്‌സിംഗ് പ്രകാരം നികുതി ദാതാക്കള്‍ ഇആര്‍പി/അക്കൗണ്ടിംഗ്/ബില്ലിംഗ് സോഫ്‌റ്റ്വെയറിലെ ഇന്‍വോയ്‌സ് എടുക്കുകയും അത് ഇന്‍വോയ്‌സ് റെഫറന്‍സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആര്‍പി ഇത് പരിശോധിച്ച്‌ ഡിജിറ്റലായി ഒപ്പിട്ട് യുണീക്ക് ഇന്‍വോയ്‌സ് റെഫറന്‍സ് നമ്പറും, ക്യുആര്‍ കോഡും ഉള്‍പ്പെടെ തിരിച്ച്‌ നികുതി ദാതാവിന് അയക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...