മുളക്കുഴ സെഞ്ച്വറി ആശുപത്രി സമരം ; വിശദീകരണയോഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മുളക്കുഴ സെഞ്ച്വറി ആശുപത്രി അടിയന്തിരമായി തുറന്നു പ്രവർത്തിക്കണമെന്നും ജീവനക്കാർക്ക് ശമ്പള കുടിശ്ശിഖ അടക്കമുള്ള ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമര സമിതിയുടെ നേതൃത്വത്തിൽ പിരളശ്ശേരി ജംഗ്ഷനിൽ ചേർന്ന വിശദീകരണ യോഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയർപേഴ്സൺ രശ്മി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, സജി വള്ളവന്താനം, എം ശശികുമാർ, എം കെ മനോജ്, ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ (സിഐ ടിയു) സെഞ്ച്വുറി യൂണിറ്റ് സെക്രട്ടറി സെൽബി മോൾ, എൻ എ രവീന്ദ്രൻ, പി എസ് ഗോപാലകൃഷ്ണൻ, പി എസ് മോനായി എന്നിവർ സംസാരിച്ചു. സമര സമിതി കൺവീനർ പി കെ കുര്യൻ സ്വാഗതവും കെ എസ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...