തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ മുട്ടം മാര്‍ത്തോമ്മ പാരിഷ്ഹാള്‍ സി.എഫ്എല്‍ടി.സി ജൂലൈ 30ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജൂലൈ 30ന് ആരംഭിക്കുന്നതിന് പ്രസിഡന്റ് സഖറിയാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ആദ്യം മുട്ടം മാര്‍ത്തോമ്മ പാരിഷ് ഹാളില്‍ 50 കിടക്കകള്‍ സജ്ജമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ രണ്ടു ദിവസംകൊണ്ട് ഒരുക്കിയെടുക്കുന്നതിനും തീരുമാനിച്ചു. തുടര്‍ന്ന് യാക്കോബായ സഭയുടെ പാരീഷ് ഹാളില്‍ 50 കിടക്കകള്‍ കൂടി സജ്ജീകരിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലും എടുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രന്‍, നോഡല്‍ ഓഫീസര്‍, നിസാമുദീന്‍, വില്ലേജ് ഓഫീസര്‍ സിന്ധു, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖ, സെക്രട്ടറി ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...