ബൈക്കിലെത്തിയ യുവാക്കള്‍ അധ്യാപികയുടെ മാല പൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : സ്കൂട്ടര്‍ യാത്രികയായ അധ്യാപികയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ബി. ആര്‍. സി ക്ലസ്റ്റര്‍ കോ – ഓഡിനേറ്റര്‍ മറ്റം തെക്ക് ഈപ്പന്‍ പറമ്പില്‍ പെണ്ണമ്മ തമ്പാന്റെ മാലയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. സ്കൂട്ടറില്‍ വിദ്യാഭ്യാസജില്ലാ ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കഴിഞ്ഞദിവസം വൈകിട്ട് റോഡിന്റെ വളവിലേക്ക് സ്കൂട്ടര്‍ തിരിക്കുമ്പോള്‍ വേഗത കുറച്ച്‌ ഇതിനെ തുടര്‍ന്ന് പിറകില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...