പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിതുര കോളനിയില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിതുര കോളനിയില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. ഫണ്ടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വിതുര നാരകത്തിന്‍കാല ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം നേരില്‍ കണ്ട് വിലയിരുത്താനാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ എത്തിയത്. സമീപകാലത്ത് വിതുര ആദിവാസി മേഖലകളില്‍ ഉണ്ടായ പെണ്‍കുട്ടികളുടെ ആത്മഹത്യകളും മറ്റു പരാതികളും മന്ത്രി ചോദിച്ചറിഞ്ഞു. അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഊരുകളിലെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...