ചിയ്യാരത്ത് ബൈക്കില്‍ എത്തിയ യുവാവ് വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചിയ്യാരത്ത് ബൈക്കില്‍ എത്തിയ യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു. ബൈക്കില്‍ വന്ന് മാലപൊട്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ചിയ്യാരത്ത് പട്ടാപ്പകലായിരുന്നു മാലപൊട്ടിക്കല്‍. ചിയ്യാരം സ്വദേശിനി ഷീജയുടെ മാലയാണ് കവര്‍ന്നത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്നു ഷീജ. ഇതിനിടെ ബൈക്കില്‍ എത്തിയ യുവാവ് മാല പൊട്ടിച്ച്‌ നിമിഷങ്ങള്‍ക്കകം കടന്നുകളഞ്ഞു.

തൊട്ടടുത്ത വീടിന്‍റെ മുകളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മാല പൊട്ടിക്കുന്നതിന്‍റെ  ദൃശ്യങ്ങള്‍ പതിഞ്ഞു. മറ്റു ക്യാമറകള്‍ കൂടി നിരീക്ഷിച്ച്‌ ബൈക്കിന്‍റെ നമ്പര്‍ തിരിച്ചറിയാന്‍ പോലീസ് ശ്രമം തുടരുകയാണ്. വ്യാജ നമ്പറാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ബൈക്ക് കേന്ദ്രീകരിച്ച്‌ അന്വേഷിച്ചാല്‍ ആളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...