സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്ന് റോജി. എം.ജോൺ എംഎൽഎ ആരോപിച്ചു. അതേസമയം സഭയിൽ ഇല്ലാത്ത പ്രിയ വർഗീസിന്റെ പേര് പരാമർശിച്ചതിൽ സ്പീക്കർ മുന്നറിയിപ്പ് നൽകി. രേഖയിൽ നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കര്‍ ‍ചൂണ്ടിക്കാട്ടി. അതേസമയം സർവകലാശാലയിലെ നിയമനങ്ങളെല്ലാം നിയമപരമാണെന്ന് മന്ത്രി ആർ.ബിന്ദു മറുപടി നൽകി. യുജിസി മാനദണ്ഡപ്രകാരമാണ് കണ്ണൂർ സർവകലാശാലയിൽ നിയമനം നടത്തിയത്. യോഗ്യതയുള്ളവരെയാണ് നിയമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....