ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇതുപ്രകാരം വാഹന കമ്പനികൾ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ തന്നെ വാഹനത്തിൽ വേണ്ടിവരും.

ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടൊപ്പം ഫാസ്റ്റ് ടാഗുകൾ ഇല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ദേശീയപാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴിയായിരിക്കും ഇനി മുതൽ ടോൾ പിരിവ് നടത്തുക. ടോൾ പ്ലാസകളിലെ ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ രാജ്യത്ത് നടക്കുന്നതായി വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....