ചമ്പക്കുളം പാടശേഖരത്തിൽ മടവീണു

For full experience, Download our mobile application:
Get it on Google Play

ചമ്പക്കുളം : ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മടവീണു. രണ്ടാം കൃഷി ഇറക്കിയ 350 ഏക്കർ പടശേഖരത്തിലാണ് മട വീണത്. 170 കർഷകർ ഉള്ള പടശേഖരമാണിത്. 50 ദിവസം പ്രായമായ നെല്ലാണ് ഇന്നലെ രാത്രി മട വീണതോടെ മുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മടയിൽ ചില വിള്ളലുകൾ ഉണ്ടായിരുന്നു. തുടർന്ന് മട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇന്നലെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാവുകയും മട പൂർണമായും തകർന്ന് വീഴുകയായിരുന്നു. പിന്നാലെ പാടശേഖരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന മഴ ഇവിടുത്തെ കർഷരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...