ചാംപ്യന്‍സ് ലീഗ് ; ബാഴ്‌സലോണയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി

For full experience, Download our mobile application:
Get it on Google Play

സൂറിച്ച് : യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ ഞെട്ടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ്. രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് ആന്റ്വേര്‍പ്പിന്റെ അട്ടിമറി ജയം. 93-ാം മിനിറ്റില്‍ ആയിരുന്നു വിജയഗോള്‍. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുന്‍ ചാമ്പ്യന്മാരെ ആന്‍ഡ്വെര്‍പ്പ് ഞെട്ടിച്ചു. 35 ആം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. ആദ്യ പാതി 1-1ല്‍ അവസാനിച്ചു. 56 ആം മിനിറ്റില്‍ വീണ്ടും ആന്റ്വെര്‍പ്പ് ലീഡെടുത്തു. എന്നാല്‍ ബാഴ്‌സ വിട്ടുകൊടുത്തില്ല. ഇഞ്ചുറി സമയത്ത് ബാഴ്‌സ സമനില ഗോള്‍ കണ്ടെത്തി. മത്സരം സമനിലയില്‍ അവസാനിക്കുമെന്നിരിക്കെ ആന്റ്വെര്‍പ്പ് വിജയ ഗോള്‍ നേടി. ബാഴ്‌സ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എഫ്‌സി പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...