ചന്ദ്രയാൻ നാല് ദൗത്യം, പുതിയ പദ്ധതിയുമായി ഐ.എസ്.ആർ.ഒ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ മൂ​ന്നി​ന്റെ വി​ജ​യ​ത്തി​നു​ശേ​ഷം ച​ന്ദ്ര​നി​ൽ നി​ന്ന് സാ​മ്പിളു​ക​ൾ ഭൂ​മി​യി​ൽ എ​ത്തി​ക്കാ​നു​ള്ള സു​പ്ര​ധാ​ന​മാ​യ ‘ച​ന്ദ്ര​യാ​ൻ നാ​ല്’ ദൗ​ത്യ​ത്തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഇ​ന്ത്യ. ഇ​ന്ത്യ​ൻ ട്രോ​പ്പി​ക്ക​ൽ മെ​റ്റീ​രി​യോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണ​ത്തി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ നി​ലേ​ഷ് ദേ​ശാ​യി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ച​ന്ദ്ര​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് ഭൂ​മി​യി​ലേ​ക്ക് സാ​മ്പിളു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​യി​രി​ക്കും പു​തി​യ ദൗ​ത്യം വി​ജ​യ​ക​ര​മാ​കു​ക. ദൗ​ത്യ​ത്തി​നു​ശേ​ഷം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ പേ​ട​കം ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി മാ​റും. ഒ​ന്ന് ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചി​റ​ങ്ങും. ഒ​രു ഭാ​ഗം ഭൂ​മി​യെ വ​ലം​വെ​ക്കു​ക​യും ചെ​യ്യും. ഐ.​എ​സ്.​ആ​ർ.​ഒ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ദൗ​ത്യ​മാ​ണ് ഇ​തെ​ന്നും അ​ടു​ത്ത അ​ഞ്ചോ ഏ​ഴോ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നും നി​ലേ​ഷ് ദേ​ശാ​യി പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...