ചന്ദ്രികയുടെ കൊലപാതകo : തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മറയൂര്‍ : കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസി കോളനിയിലെ ചന്ദ്രികയെന്ന യുവതിയുടെ കൊലപാതകത്തെക്കുറിച്ച്‌ തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് പാളപ്പെട്ടിയെന്നതിനാലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച നാടന്‍ തോക്കിന്റെ ഉറവിടം തേടി മറയൂര്‍ പോലീസും അന്വേഷണം തുടങ്ങി. പത്തിലധികം ആദിവാസി ഗ്രാമങ്ങളാണ് ഇരുസംസ്ഥാന അതിര്‍ത്തികളിലായിട്ടുള്ളത്. ചില കുടികളില്‍ വ്യാപകമായി തോക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്.

മൃഗവേട്ടയ്ക്കും ചന്ദനക്കടത്തിനും കഞ്ചാവ് കൃഷിക്കും വേണ്ടിയാണിത്. ദേവികുളം ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി മണികണ്ഠനെയും തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന ഒന്നും മൂന്നും കൗമാരക്കാരായ പ്രതികളെയും കോടതി അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് മറയൂര്‍ പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...