കനത്ത മഴയിൽ മുങ്ങി ചങ്ങനാശേരി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി :  കനത്ത മഴയിൽ നഗരപരിധിയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്. റോഡുകളിൽ വെള്ളം കയറിയതോടെ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക്. എംസി റോഡിലും എസി റോഡിലും നഗരത്തിലെ മറ്റു ചെറിയ റോഡുകളിലും കഴിഞ്ഞ 2ദിവസങ്ങളിലും മഴയെത്തുടർന്ന് അതിരൂക്ഷമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എംസി റോഡിൽ എസ്ബി കോളേജിന് സമീപത്താണ് വെള്ളക്കെട്ട് ഉണ്ടായത്. മുമ്പ് പല തവണ ഈ ഭാഗത്തെ വെള്ളക്കെട്ട് ചർച്ചയായിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

ചെറിയ മഴ പെയ്താൽ പോലും റോഡിന്‍റെ പകുതി ഭാഗം വരെ വെള്ളം കെട്ടിനിൽക്കുന്നതാണ് ഇവിടുത്തെ അനുഭവം. ഓടകൾ അടയുന്നത് മാത്രമല്ല വ്യാസം കുറഞ്ഞ പൈപ്പ് റോഡിനു കുറുകെ ഇട്ടിരിക്കുന്നതും റോഡിന്‍റെ വശത്തു നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് വീതി കുറവായതും അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...