ട്രാക്ക് നവീകരണം ; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രാക്ക് നവീകരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂർ, മാവേലിക്കര, കടയ്ക്കാവൂർ, വർക്കല, നാഗർകോവിൽ, കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. അതിനാൽ, ചില ട്രെയിനുകൾ വൈകി ഓടും. ട്രെയിനുകളിലെ പുതുക്കിയ സമയമാറ്റം അറിയാം. എറണാകുളം- കൊല്ലം മെമു ഇന്ന് മുതൽ 11 വരെ കായംകുളം സ്റ്റേഷനിലാണ് സർവീസ് അവസാനിപ്പിക്കുക.

കൂടാതെ, 13,16,17,18,20,23,24,25,27,30 തീയതികളിലും കായംകുളത്ത് സർവീസ് നടത്തുന്നതാണ്. മംഗലാപുരം മുതൽ നാഗർകോവിൽ വരെയുള്ള ഏറനാട് എക്സ്പ്രസ് 21,23,24,26 തീയതികളിൽ കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. അതേസമയം, ഈ ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമാണ് സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ പിറ്റേന്ന് ഉള്ള മടക്കയാത്ര ഇതേ സ്റ്റേഷനുകളിൽ നിന്നാണ് ആരംഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....