ആലക്കോട് വന്‍ ചാരായ വേട്ട : വാഷ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആലക്കോട് വനമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരായ വാറ്റുകേന്ദ്രം തകര്‍ത്തു ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് മലയോര പ്രദേശത്ത് റെയ്ഡ് നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട് എക്സൈസ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി.വി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍, പാലേരിത്തട്ട്, വിളക്കണൂര്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വ്യാജചാരായ വാറ്റിനുപയോഗിക്കുന്ന വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

ഉത്തൂര്‍ – തോട്ടുചാലിന് സമീപം പുറമ്ബോക്ക് കുറ്റിക്കാടുകളില്‍ അഞ്ച് പ്‌ളാസ്റ്റിക് ജാറുകളിലായി സൂക്ഷിച്ച്‌ വച്ച 150 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്. മറ്റൊരിടമായ തോട്ടുചാലിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച്‌ വന്ന ഷെഡും, വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് റെയ്ഡിനിടെ കള്ളവാറ്റു സംഘം ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും എക്‌സൈസ് സംഘം അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.ആര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...